ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോ അനാവരണം ചെയ്യുന്നു
ഫാമിലി കോമഡി ഡ്രാമയായ ‘ഹലാൽ ലൗ സ്റ്റോറിയുടെ’ റിബ്-ടിക്ലിംഗ് ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ അനാവരണം ചെയ്യുന്നു സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ഡയറക്റ്റ്-ടു-സർവീസ് ചിത്രം പപ്പായ ഫിലിംസിന്റെ കീഴിൽ ആണ് നിർമ്മിക്കപ്പെട്ടത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ എന്നിവർ പാർവതി തിരുവോത്തിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇന്ത്യയിലും മറ്റ് 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഹലാൽ ലൗ സ്റ്റോറി സ്ട്രീം ചെയ്യാൻ കഴിയും ഏറ്റവും പുതിയതും എക്സ്ക്ലൂസീവുമായ മൂവികൾ, ടിവി ഷോകൾ, സ്റ്റാൻഡ്-അപ്പ് കോമഡി, ആമസോൺ ഒറിജിനലുകൾ, ആമസോൺ പ്രൈം മ്യൂസിക്കിലൂടെ പരസ്യരഹിത മ്യൂസിക് ശ്രവിക്കൽ തുടങ്ങിയവകളുടെ അവിശ്വസനീയ മൂല്യം പരിധികളില്ലാതെ ആസ്വദിക്കാൻ ആമസോൺ പ്രൈം നിങ്ങൾക്കായി സമർപ്പിക്കുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഉൽപ്പന്ന സെലക്ഷനുകളുടെ അതിവേഗ സൗജന്യ ഡെലിവറി, മുന്തിയ ഡീലുകളിലേക്ക് നേരത്തെ തന്നെ പ്രവേശനം, പ്രൈം റീഡിംഗിൽ പരിധിയില്ലാത്ത വായന, പ്രൈം ഗെയിമിംഗിൽ മൊബൈൽ ഗെയിമിംഗ് കണ്ടന്റ് തുടങ്ങ...
Comments
Post a Comment